മിമിക്രി വേദികളിലൂടെ തിളങ്ങി പിന്നീട് സിനിമകളില്‍ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നോബി. ഇപ്പോഴും സ്റ്റേജ് പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയ...