cinema

എന്റെ ഒരു പോസ്റ്റില്‍ അവള്‍ ഇമോജി കമന്റ് ഇട്ടു, അങ്ങനെ ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു'; ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് നാഗചൈതന്യ 

നടി ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിച്ചതിനെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നാഗചൈതന്യ. ജഗപതി ബാബുവിന്റെ 'ജയമ്മു നിശ്ചയമ്മുരാ' എന്ന ടോക്ക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്...


LATEST HEADLINES