cinema

പുതിയ ചിത്രത്തിനായി കഠിനമായ വര്‍ക്കൗട്ടുമായി നടന്‍ ചിമ്പു; താരത്തിന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

തമിഴകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് ചിമ്പു എന്ന സിലമ്പരശന്‍. പത്തു തലയാണ് ചിമ്പു നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മോശമല്ലാത്ത വിജയം പത്തു തല സിനിമയ്ക്ക്...

അമല പോള്‍, ലക്ഷ്മി റായ് പത്ത് ബോഡി ഗാര്‍ഡുമാര്‍ക്കുള്ള ചെലവിനായി നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങി; അഡ്വാന്‍സ് വാങ്ങിയിട്ട് കോള്‍ഷീറ്റ് നല്‍കാത്തത് ചിമ്പു, വിശാല്‍, വിജയ് സേതുപതിയും അടക്കമുള്ള താരങ്ങള്‍;14 മുന്‍നിര താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ രംഗത്ത്
News

 ചിമ്പുവിന് ടൊയോട്ട വെല്‍ഫയര്‍, ഗൗതം മേനോന് ബുള്ളറ്റ്;  വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സ്നേഹ സമ്മാനം നല്കി നിര്‍മാതാവ്
News
cinema

ചിമ്പുവിന് ടൊയോട്ട വെല്‍ഫയര്‍, ഗൗതം മേനോന് ബുള്ളറ്റ്;  വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സ്നേഹ സമ്മാനം നല്കി നിര്‍മാതാവ്

സിനിമ ഹിറ്റാകുന്നതിന്റെ സന്തോഷം അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആഘോഷമാക്കുന്നത് ഇപ്പോള്‍ തെന്നിന്ത്യയില്‍ പതിവായിര...

 അച്ഛന് മികച്ച ചികിത്സയൊരുക്കാന്‍ നടന്‍ ചിമ്പു അമേരിക്കയിലേക്ക്; വയറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ കുടുംബം
News
cinema

അച്ഛന് മികച്ച ചികിത്സയൊരുക്കാന്‍ നടന്‍ ചിമ്പു അമേരിക്കയിലേക്ക്; വയറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ കുടുംബം

അച്ഛന്‍ ടി രാജേന്ദറിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പറന്ന് നടന്‍ ചിമ്പു. ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്&zwj...

 മദ്യത്തിനോ പുകവലിക്കോ മറ്റ് ലഹരികള്‍ക്കോ പ്രണയ വിഷാദത്തില്‍ നിന്നും രക്ഷിക്കാനായില്ല; സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞ് തീര്‍ക്കുന്നതാണ് നല്ലത്; ഞാനും അത് തന്നെയാണ് ചെയ്തത്; ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു; പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു; നയന്‍താര ഹന്‍സിക പ്രണയപരാജയ കാലത്തെക്കുറിച്ച ചിമ്പു
News

LATEST HEADLINES