Latest News
cinema

പ്രശസ്ത തെലുങ്ക് ചലച്ചിത്രകാരൻ കെ.വിശ്വനാഥ് അന്തരിച്ചു; വിട പറഞ്ഞത്‌ ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ കൈയടി നേടിയ സംഗീത സംവിധായകൻ

പ്രശസ്ത തെലുങ്ക് ചലച്ചിത്രകാരൻ കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാർഡ് നേടിയ വിശ്വനാഥ് വാർധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു നാള...


LATEST HEADLINES