'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബര്‍ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ വച്ച് നടക്കും. അമ്പലക്കര ഗ്ലോബല്&z...