Latest News
 അമ്മയിലെ ഒരു മാസത്തെ പെന്‍ഷന്‍ നോക്കിയിരിക്കുന്ന സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്; വ്യാജമായ ആരോപണങ്ങളുണ്ടെങ്കില്‍ അതിലും നടപടികളുണ്ടാകണം; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ; നടി കൃഷ്ണ പ്രഭയ്ക്ക് പറയാനുള്ളത്‌
News
cinema

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്ന് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ 'അമ്മ'യില്‍ കൂട്ടരാജിയും സംഭവിച്ചിരിക്കുകയാണ്. പ്രസിഡന്റ് മോഹന്&zwj...

LATEST HEADLINES