സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് ബോളിവുഡ് നടി കജോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം തന്റെ അക്കൗണ്ടിലെ എല്ലാ പഴയ പോസ്റ്റുകളും നീക്കം ചെയ...