പൂവിളികള്‍ കേട്ടുണരും പൊന്‍പുലരിയില്‍, മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും. കര്‍ക്കടകത്തിന്റെ കാര്‍മേഘം മാഞ്ഞുപോയി, ചിങ്ങവെയില്‍ നാളില്‍ ചിരി...