cinema

നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ഐറയില്‍ നായകനായി യോഗി ബാബു എത്തുന്നു

കോലമാവ് കോകില എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും യോഗി ബാബു നയന്‍താരയുടെ നായികയാവുകയാണ്. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ഐറയിലാണ് ഇരുവരും വീണ്ടും ഒന്നിച്ച...