വിവാദങ്ങളിലൂടെ ഇടം പിടിച്ച ബോളിവുഡ് താരമായ രാഖി സാവന്ത് പുതുതായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഗുസ്തി താരത്തിന്റെ ഇടികൊണ്ട് വീണാണ്. ഈ അടുത്ത് മീ ടു ആരോപണങ്ങളില്‍ തനുശ്രീ ദത്തയ...