ഞാൻ മറ്റുള്ളവരെ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയല്ല; ഒരു മതവും തിന്ന് ജീവിക്കുന്നില്ല;  ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ എന്ത് കഴിക്കണം എന്ത്  കഴിക്കണ്ട  എന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ട്: സീമ വിനീത്
gossip
cinema

 മലയാളി പ്രേക്ഷകർക്ക് ഇന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്‌, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ &n...