cinema

കുറേ കാലത്തിനു ശേഷം കാണുന്ന മികച്ച രജനി ചിത്രമാണ് പേട്ട; തിയേറ്ററിനുള്ളില്‍ യാതാരുനാണം കൂടാതെ ഞാന്‍ അലറി വിളിച്ചു; പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിയായ പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസ...


LATEST HEADLINES