ചെറുനാരങ്ങ എന്ന് പറയുന്നത് വിറ്റാമിന്‍ സിയുടെ കലവറയാണ്. നാരങ്ങായിൽ വിറ്റാമിനുകളായ ബി കോംപ്ലക്‌സും എയും അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ആരോഗ്യപ്രധ...