വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യർക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഉള്ളിവട. വളരെ അധികം രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ സവാള-അര കിലോ