എത്രയെത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങളാണ് ഗോവയില്‍ ഉളളത് മാണ്ഡോവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പനാജിയാണ് ഗോവയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടവും. ചരിത്രത്തില്‍ ഗോവ...