പിടിഎ മീറ്റിങിന് വന്ന അച്ഛന്‍ ആടി സെയില്‍ തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചെന്ന പരാതിയുമായി അലംകൃത; മനുഷ്യനെ കൊണ്ട് തോറ്റെന്ന് തലയില്‍ കൈവച്ച് സുപ്രിയ; ട്രോളര്‍മാര്‍ക്ക് കൈയടിച്ച് സുപ്രിയ പങ്ക് വച്ച ട്രോള്‍ വൈറലാകുന്നു
gossip
cinema

സോഷ്യല്‍മീഡിയയിലെ സജീവ താരങ്ങളാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. ഇരുവരുടെയും തമാശയും ചര്‍ച്ചകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ പൃഥിയുടെ ഏറ്റവും പുത...