ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് അജിത്തും ശാലിനിയും. വെള്ളിത്തിരയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.വിവാഹത്തോടെ ശാലിനി സിന...