cinema

ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടെ നായിക കിയാരയോട് ചുംബന രംഗത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യം; മനുഷ്യരാണ് അഭിനയിച്ചിരിക്കുന്നത് നായ്ക്കുട്ടികളല്ലെന്ന് രൂക്ഷപ്രതികരണം നടത്തി നടൻ ഷാഹിദ് കപൂർ; റിപ്പോർട്ടറിന്റെ വായടപ്പിച്ച മറുപടി നല്കിയ നടന് കൈയടിയുമായി സോഷ്യൽമീഡീയ

തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂർ നായകനാവുന്ന ചിത്രം 'കബീർ സിങ്'...