channel

അനുശ്രീയേയും റെയ്ജിനെയും കളിയാക്കി സരയു..!തകര്‍പ്പന്‍ കോമഡി വേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍..!

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയുടെ മുഖശ്രീയായി വെളളിത്തിരയിലേക്ക് എത്തിയ നായികയാണ് അനുശ്രീ. ഇടയ്ക്ക് ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ സീരിയലിലൂടെ ശ്രദ്ധേയനായ റെയ്ജിനൊപ്പം അനുശ്രീ എത്ത...