വായില്‍ ഉണ്ടാകുന്ന അസ്വസ്തതയ്ക്കും തൊണ്ടവേദനയ്ക്കും ഉടന്‍ പരിഹാരമാണ് ഉപ്പുവെളളം കവിള്‍കൊളളുന്നത് . ഇത് എല്ലാ ദിവസവും കവിള്‍ കൊളളുന്നതിലുടെ ഏറെ ഗുണങ്ങളാണ് നല്‍കുന്നത് ...