ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ട്രക്ക് ഡ്രൈവറും സഹായികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. യുവതിയെ കൊന്ന് മൃതദേഹം കത്തിക...