തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി മഞ്ജുവിന് ഉയരം കുറവാണ്. അതുകൊണ്ടു തന്നെ അതിന്റേതായ ബുദ്ധിമുട്ടുകളും അവള്‍ ജീവിതത്തില്‍ നേരിട്ടുണ്ട്. എങ്കിലും മഞ്ജു തളരാതെ പോരാടി. ഉയ...