cinema

മുതിർന്ന താരങ്ങൾ ഉപദേശിക്കുന്നത് പോലെ ചില സീനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മാത്രമാണ് പ്രകാശ് രാജ് പറഞ്ഞത്; നടി തളർന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്; നടി അനുപമയെ പ്രകാശ് രാജ് ശകാരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകൻ

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായി എത്തി അന്യഭാഷകളിലേക്ക് ചെക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. തെലുങ്കിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കിലാണ്. ഇതിനിടെയാണ് നടൻ പ്രകാശ് ...


LATEST HEADLINES