ഒക്ടോബറിന്റെ മറ്റൊരു പേരാണ് പിങ്ക് മാസം. ഒക്ടോബര്‍ 22 'പിങ്ക് റിബണ്‍ ഡേ' എന്നാണ് അറിയപ്പെടുന്നത്. പിങ്ക് നിറമുള്ള റിബണ്‍ കൊണ്ട് പിന്നിക്കെട്ടിയ മുടിയുള...