ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ വീട്ടിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് ഒരു കിലോമീറ്ററോളം റോഡ്; വെള്ളവും കറന്റുമില്ലാതെ ദുരിതക്കയത്തിൽ ;  കായല്‍തീരത്തെ വീട്ടിലേക്കുള്ള പൈപ്പ് ലൈന്‍ പണികള്‍ തടസ്സപ്പെടുത്തി നാട്ടുകാര്‍
profile
cinema

ചലച്ചിത്ര താരം ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാർ തടഞ്ഞു. കൗൺസിലറേയോ നാട്ടു...

LATEST HEADLINES