പാട്ടുകള്‍കൊണ്ടു പുതു മുഖങ്ങള്‍കൊണ്ടും ഒപ്പം വിവാദങ്ങള്‍കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒമര്‍ ലുലു ചിത്രമാണ് ഒരു അഡാര്‍ ലൗ. ബാലതാരമായി എത്തിയ അരുണും അഡാല്‍ ലൗവ...