ഒഡീഷ സിനിമാ താരം സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദിയുടെ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ...