പാമ്ബാടി കോളേജില്‍ നിന്നും ഉഡുപ്പിയിലേക്ക് വിനോദ/വിദ്യാഭ്യാസ യാത്രക്ക് പോയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ച വാര്‍ത്ത വരുന്നു. മൂന്നു കുടുംബങ്ങള്‍, ബന്ധുക്കള്‍...