മഞ്ജു വാര്യര്‍ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ രണ്ടാം വരവില്‍ താരം ആരാധകരെ അമ്പരപ്പിച്ചത് ആത്മവിശ്വാസം തുളുമ...