cinema

ഒരു സിനിമയിൽ നായികയായി തെരഞ്ഞെടുത്ത രാത്രി മെസേജസ് വരാൻ തുടങ്ങി; പിന്നാലെ കോൾ എത്തി; സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാവിലെ സംസാരിക്കാമെന്ന് പറഞ്ഞതോടെ സിനിമയുമില്ല കോളുമില്ല;തമിഴിൽ നിന്ന് മാത്രമല്ല മലയാളത്തിലും മോശമായ സമീപനങ്ങളുണ്ടായെന്ന് വെളിപ്പെടുത്തി കനി കുസൃതി

സിനിമാ നടിയായും മോഡലായും ശ്രദ്ധിക്കപ്പെട്ടുള്ള താരമാണ് കനി കുസൃതി. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ചില ഹ്രസ്വ ചിത്രങ്ങളിലും കനി അഭിനയിച്ചിട്ടിള്ള നടി ിനിമാഭിനയത്തിനു പുറമെ തിയ്യേറ്റർ ആർട്ടിസ്റ്റായും...


LATEST HEADLINES