ബിഗ്‌ബോസ് താരം സാന്ദ്ര സ്റ്റാര്‍ മാജിക്‌സിലേക്ക്; വിശേഷങ്ങള്‍ പങ്കുവച്ച് താരം
updates
channel

ബിഗ്‌ബോസ് താരം സാന്ദ്ര സ്റ്റാര്‍ മാജിക്‌സിലേക്ക്; വിശേഷങ്ങള്‍ പങ്കുവച്ച് താരം

ബിഗ്ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്രാ തോമസ്. എയര്‍ഹോസ്റ്റസ് ആയ താരം ജോലി രാജിവച്ചാണ് ഷോയിലേക്ക് എത്തിയത്. സിനിമ മോഹവുമായിട്ടാണ് ഒരു എയര്‍ ഹോസ്റ്റ...