വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് സ്വീറ്റ് സ്പ്രിങ് റോള്‍.വ്യത്യസ്ത രുചിയുള്ളതും വളരെ മധുരമുള്ളതുമായ സ്റ്റാര്‍ട്ടറാണ് ഇതെന്ന് പറയാം. കുട്ടികള്‍ ഏറെ ഇഷ്...