അരികൊണ്ട് മാത്രമല്ല ചെറുപയര്‍ കൊണ്ടും ദോശയുണ്ടാക്കാം. നല്ല പച്ചനിറത്തിലുള്ള ദോശ. നിറം മാത്രമല്ല രുചിയും സൂപ്പറാണ്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്...