cinema

ലോകശ്രദ്ധ നേടി സായ് പല്ലവി ഡാന്‍സ്..! റൗഡി ബേബി ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത്

തെന്നിന്ത്യ മുഴുവന്‍ പാടി നിമിഷം നേരം കൊണ്ട് വൈറല്‍ ആയ ഗാനമാണ് റൗഡി ബേബി. ധനുഷും സായ് പല്ലവിയും മാരി 2 വില്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഡാന്‍സ് ലോകശ്രദ്ധ നേടിയിരിക്കുകയാണ്....


LATEST HEADLINES