cinema

 ക്രിസ്മസ് റിലീസിനെത്തുന്ന ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി...!

അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും ഒരേ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ചാക്കോച്ചന്‍. ലാല്‍ ജോസും കുഞ്ചാക്കോ ബോബനു...