വിവാഹം എന്ന് കേൾക്കുമ്പോൾ മുഖം തെളിയുന്ന ആളുകൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന് ലിവിങ് ടുഗദർ എന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു വേണം കരുതാൻ. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ലി...