പടയോട്ടത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ബിജു മേനോന്റെ അടുത്ത ചിത്രമായ ആനക്കള്ളന്‍ ഈ ആഴ്ച തിയേറ്ററുകളിലേക്ക്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധ...