ജൂണ്‍ 24ന് 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പതിനൊന്ന് പേരുമാത്രമാണ് അവശേഷിക്കുന്നത്. എല്ലാവര്‍ക്കും നൂറ് ദിവസം വീട്ടില്‍ ജീവിക്കുക എന്നൊരു ലക്ഷ്യ...