cinema

തങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയത് ആചാരപ്രകാരം; അംബാനി വിവാഹത്തില്‍ ഭക്ഷണം വിളമ്പിയതിന് കാരണം ചോദിച്ച് ട്വീറ്റ് ചെയ്ത ആരാധികയ്ക്ക് മറുപടി നല്‍കി അഭിഷേക് ബച്ചന്‍

ആഡംബരം കൊണ്ടു മാത്രമല്ല താരസാന്നിധ്യം കൊണ്ടും സമ്പന്നമായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം. ബോളിവുഡില്‍ നിന്നും ബിഗ്ബി മുതല്‍ കിങ് ഖാനും ഐശ്വര്യ റായ് ഉള്&...