home

കണ്ണിനടിയിലെ കറുപ്പ് അകറ്റാം; കറ്റാർവാഴ ജെല്ലിന്റെ ഉപയോഗങ്ങൾ അറിയാം

മുഖത്തെ നിറം വർധിപ്പിക്കാൻ ഏറെ സഹായകരമായ ഒന്നാണ്  കറ്റാർവാഴ ജെൽ. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം നിറം വർധിക്കാൻ സഹായിക്കുന്നതാണ്.