സുഗന്ധവ്യഞ്ജനമായ മഞ്ഞൾ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കര്ക്യുമിന് എന്ന ഘടകമാണ് മഞ്ഞളിന് നിറം നൽകുന്നത്. ആയുര്‍വേദ ചികിത്സയിൽ കരള്‍...