ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പപ്പായ. നാരുകള്‍ ധാരാളമായി പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ദഹനം പെട്ടന്ന് തന്നെ നടക്കുന്നു. പഴുത്ത പപ്പായയേക്കാള്&...