കാര്യം നിസ്സാരം' എന്ന സീരിയലിലെ വില്ലേജ് ഓഫിസറെ ഓർമ്മയില്ലേ? ആദർശവാനായ മോഹനകൃഷ്ണനെ! അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഈ കഥാപത്രത്തിലൂടെയാണ്. മെഗസ്സീരിയൽ ...