ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് സിനിമാ ലോകത്തേക്ക് കടന്ന് വന്നത് 1969 ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ്. ബച്ചന് അഭിനയിച്ച ആദ്യ ചിത്രത്തില്‍ ഒരു മലയാള ന...