മലയാളികളുടെ പ്രിയപെട്ട അവതാര, നടി, മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. അവതരണമികവിലൂടെ ഏറെ ശ്രദ്ധനേടിയ താരം ചില വിവാദങ്ങളും വിമര്‍ശനങ്ങ...