മഴവിൽ മനോരമയിലെ നായിക നായകൻ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി. സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്തു...