cinema

ഇതാണ് നുമ്മ പറഞ്ഞ നടന്‍...! ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റിംഗ് വെളിപ്പെടുത്തിയ താരത്തിന്റെ വീഡിയോ വൈറല്‍...!

തമിഴില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ഗൗതം മേനോന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും ...