പ്രശസ്ത നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെ വീട്ടിലെത്തിയാണ് റെയ്ഡ് നടത...