മലയാളത്തിന്റെ പ്രിയ നടനാണ് തിലകൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം എന്നും എപ്പോഴും എവിടെയും എല്ലാം തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു. പലപ്പോഴ...