ഗർഭകാലത്ത് ബീറ്റ്റൂട്ട് കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
pregnancy
health

ഗർഭകാലത്ത് ബീറ്റ്റൂട്ട് കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭകാലത്തെ ഭക്ഷണ രീതികളിൽ എല്ലാം തന്നെ പ്രത്യേകം ശ്രദ്ധൻ നൽകുന്നവരാണ് എല്ലാവരും. കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും എല്ലാം ഏറെ പ്രാധാന്യം നൽകുന്ന സമയവുമാണ്. അത് കൊണ്ട് ...